പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹരിയാന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

പോസ്റ്റഡ് ഓണ്‍: 16 OCT 2023 9:23PM by PIB Thiruvananthpuram

ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

''ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹര്‍ലാല്‍ ഖട്ടര്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു''. പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

NS

( റിലീസ് ഐ.ഡി: 1968308) സന്ദര്‍ശക കൗണ്ടര്‍ : 123