രാഷ്ട്രപതിയുടെ കാര്യാലയം
നാഷണൽ സർവീസ് സ്കീം അവാർഡുകൾ രാഷ്ട്രപതി സമ്മാനിച്ചു
ന്യൂ ഡൽഹി: സെപ്റ്റംബർ 29, 2023
प्रविष्टि तिथि:
29 SEP 2023 1:56PM by PIB Thiruvananthpuram
2021-2022 വർഷത്തെ നാഷണൽ സർവീസ് സ്കീം അവാർഡുകൾ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് (സെപ്റ്റംബർ 29, 2023) രാഷ്ട്രപതി ഭവനിൽ വിതരണം ചെയ്തു.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ഏർപ്പെടുത്തിയ എൻ എസ് എസ് അവാർഡുകൾ എല്ലാ വർഷവും എൻ എസ് എസ് വോളന്റിയർമാർ, പ്രോഗ്രാം ഓഫീസർമാർ, എൻ എസ് എസ് യൂണിറ്റുകൾ, സർവകലാശാലകൾ / +2 കൗൺസിലുകൾ എന്നിവയ്ക്ക് അവരുടെ സന്നദ്ധ സേവനത്തെ അംഗീകരിച്ച് നൽകുന്നു.
അവാർഡ് ജേതാക്കളുടെ ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്കുചെയ്യുക:
https://static.pib.gov.in/WriteReadData/specificdocs/documents/2023/sep/doc2023929257001.pdf
******************************
(रिलीज़ आईडी: 1962021)
आगंतुक पटल : 157