പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ ആശംസ
Posted On:
30 AUG 2023 10:48AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രക്ഷാബന്ധൻ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും വികാരം ആഴത്തിലാക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“എല്ലാ കുടുംബാംഗങ്ങൾക്കും രക്ഷാബന്ധൻ ആശംസകൾ. സഹോദരിയും സഹോദരനും തമ്മിലുള്ള അചഞ്ചലമായ വിശ്വാസത്തിനും അപാരമായ സ്‌നേഹത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഈ രക്ഷാബന്ധൻ ഉത്സവം നമ്മുടെ സംസ്‌കാരത്തിന്റെ പവിത്രമായ പ്രതിഫലനമാണ്. ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ വാത്സല്യത്തിന്റെയും ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും വികാരത്തെ ആഴത്തിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. "
ND
(Release ID: 1953428)
Visitor Counter : 149
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada