പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്   പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 20 AUG 2023 9:38AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു

"മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി ജിക്ക്  അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ എന്റെ പ്രണാമം."

On his birth anniversary, my tributes to former PM Shri Rajiv Gandhi Ji.

— Narendra Modi (@narendramodi) August 20, 2023

 

***

--NS--



(Release ID: 1950559) Visitor Counter : 161