പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ചരമദിനത്തിൽ  'സദൈവ് അടലിൽ' പ്രധാനമന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു

Posted On: 16 AUG 2023 12:54PM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ചരമദിനമായ ഇന്ന് അദ്ദേഹത്തിന്റെ സമാധിയിലെ 'സദൈവ് അടലിൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുഷ്പാഞ്ജലി അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"രാഷ്ട്രസേവനത്തിനായി ജീവിതം സമർപ്പിച്ച മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ചരമമായ ഇന്ന് 'സദൈവ് അടൽ' സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.”

राष्ट्र सेवा में जीवनपर्यंत समर्पित रहे पूर्व प्रधानमंत्री वाजपेयी जी को आज उनकी पुण्यतिथि पर ‘सदैव अटल’ जाकर श्रद्धांजलि दी। pic.twitter.com/UKGDvXT7n9

— Narendra Modi (@narendramodi) August 16, 2023

******

 

--ND--(Release ID: 1949350) Visitor Counter : 103