രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

സൈന്യത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തുന്നു

Posted On: 04 AUG 2023 2:00PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ആഗസ്റ്റ് 03, 2023

രാജ്യത്തുടനീളമുള്ള 'പീസ് സ്റ്റേഷനുകളിൽ' പരിമിതമായ എണ്ണത്തിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഘട്ടം ഘട്ടമായി ഉൾപ്പെടുത്താൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നു. ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ  ഉപയോഗപ്പെടുക, ഹരിത ഊർജ്ജത്തിന് പ്രചോദനം നൽകുക, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇന്ത്യൻ സൈന്യം രാജ്യത്തുടനീളം ഇനിപ്പറയുന്ന ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തുന്നു:

 1) ലൈറ്റ് വെഹിക്കിൾ (ഇലക്ട്രിക്)
 2) 
ബസുകൾ (ഇലക്ട്രിക്)
 3
മോട്ടോർ സൈക്കിളുകൾ (ഇലക്ട്രിക്)
 

ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് രക്ഷ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട് ഇക്കാര്യം അറിയിച്ചത്.
 
***************************************************

(Release ID: 1945731) Visitor Counter : 90


Read this release in: English , Urdu , Hindi , Tamil , Telugu