പ്രധാനമന്ത്രിയുടെ ഓഫീസ്‌

 ആഗോള  മുസ്ലീം  ലീഗ് സെക്രട്ടറി  ജനറലുമായി പ്രധാനമന്ത്രി ചർച്ച നടത്തി

Posted On: 12 JUL 2023 5:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഗോള  മുസ്ലീം  ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ-ഇസയുമായി  പരസ്പര വിശ്വാസ സംവാദം, തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെ ചെറുക്കുക, ആഗോള സമാധാനം പ്രോത്സാഹിപ്പിക്കുക, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക എന്നിവയെക്കുറിച്ച്

കൂടിക്കാഴ്ചയെക്കുറിച്ച് ഷെയ്ഖ്ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ-ഇസ്സയുടെ ഒരു ട്വീറ്റിന് മറുപടിയായി  പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

 " ആഗോള  മുസ്ലീം  ലീഗ് സെക്രട്ടറി   ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്ലീം പണ്ഡിതന്മാരുടെ ചെയർമാനുമായ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ-ഇസയെ  കണ്ടതിൽ സന്തോഷമുണ്ട്. മതങ്ങൾ തമ്മിലുള്ള സംഭാഷണം തുടരുക, തീവ്രവാദ ആശയങ്ങളെ പ്രതിരോധിക്കുക, ആഗോള സമാധാനം പ്രോത്സാഹിപ്പിക്കുക, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തം എന്നിവയിൽ ഞങ്ങൾ മികച്ച കാഴ്ചപ്പാടുകൾ കൈമാറി."

 


***

--ND--

 



(Release ID: 1939024) Visitor Counter : 126