പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുവാക്കൾക്കിടയിൽ നവീനാശയ  മനോഭാവം വളർത്തിയെടുക്കുന്നതിൽ  അടൽ ടിങ്കറിംഗ് ലാബുകൾ  പ്രധാന പങ്ക് വഹിക്കുന്നു : പ്രധാനമന്ത്രി

Posted On: 10 JUL 2023 9:32PM by PIB Thiruvananthpuram

യുവാക്കളിൽ നവീനാശയ  മനോഭാവം വളർത്തിയെടുക്കുന്നതിൽ അടൽ ടിങ്കറിംഗ് ലാബുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

തന്റെ പ്രഥമ വിദ്യാലയമായ സെന്റ് പോൾസ് കുരിയച്ചിറയിൽ അടൽ ടിങ്കറിംഗ് ലാബ് സ്ഥാപിതമായതിനെ കുറിച്ച്  കേന്ദ്ര സംരംഭകത്വ, നൈപുണ്യ വികസനം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“തീർച്ചയായും ഇത് നിങ്ങൾക്ക് ഒരു പ്രത്യേക നിമിഷമായിരിക്കണം!

നമ്മുടെ യുവാക്കൾക്കിടയിൽ നവീനാശയ മനോഭാവം വളർത്തുന്നതിൽ അടൽ ടിങ്കറിംഗ് ലാബുകൾ  ഒരു പ്രധാന പങ്ക് വഹിക്കുന്നു.”

 

Our Government will keep working towards a vibrant fisheries sector, with a strong emphasis on improving lives of fish farmers be it through access to more credit, better markets etc. https://t.co/EWnWXM0jbN

— Narendra Modi (@narendramodi) July 10, 2023

 

***


--ND--



(Release ID: 1938545) Visitor Counter : 115