പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അമർനാഥ് യാത്ര നമ്മുടെ പൈതൃകത്തിന്റെ ദൈവികവും മഹിമയാർന്നതുമായ പ്രകടനമാണ്: പ്രധാനമന്ത്രി

प्रविष्टि तिथि: 01 JUL 2023 6:00PM by PIB Thiruvananthpuram

അമർനാഥ് യാത്രയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭക്തർക്ക് ആശംസകൾ നേർന്നു. ശ്രീ അമർനാഥ് യാത്ര നമ്മുടെ പൈതൃകത്തിന്റെ ദൈവികവും മഹിമയാർന്നതുമായ രൂപമാണെന്ന് അദ്ദേഹം പറഞ്ഞു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

ശ്രീ അമർനാഥ്ജിയുടെ യാത്ര നമ്മുടെ പൈതൃകത്തിന്റെ ദൈവികവും മഹത്തായതുമായ ഒരു രൂപമാണ്. ബാബ ബർഫാനിയുടെ അനുഗ്രഹത്താൽ, എല്ലാ ഭക്തരുടെയും ജീവിതത്തിൽ പുതിയ ആവേശവും പുതിയ ഊർജവും നിറയട്ടെ, അതുപോലെ നമ്മുടെ രാജ്യം അമൃതകാലത്തെ  നിശ്ചയങ്ങളിൽ  നിന്ന് നേട്ടത്തിലേക്ക് അതിവേഗം നീങ്ങട്ടെ. ബാബ ബർഫാനിക്ക് നമസ്കാരം!”

******

ND

(रिलीज़ आईडी: 1936948) आगंतुक पटल : 134
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , Marathi , हिन्दी , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada