പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഈജിപ്തിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ഇടപെടൽ

Posted On: 25 JUN 2023 5:16AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് ഈജിപ്ത് സന്ദർശന വേളയിൽ കെയ്‌റോയിൽ വെച്ച് ഇന്ത്യൻ സമൂഹത്തിലെ  അംഗങ്ങളുമായി സംവദിച്ചു.


 ഇന്ത്യ-ഈജിപ്ത് ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യൻ  സമൂഹം നൽകിയ സംഭാവനകളെ അവരുമായുള്ള ആശയവിനിമയത്തിൽ  പ്രധാനമന്ത്രി അഭിനന്ദിച്ചു.

വിദ്യാർത്ഥികളും പ്രൊഫഷണലുകളും ബിസിനസുകാരും ഉൾപ്പെടുന്ന 300-ലധികം ഇന്ത്യൻ പ്രവാസികൾ പരിപാടിയിൽ പങ്കെടുത്തു.

 

ND


(Release ID: 1935081)