പ്രധാനമന്ത്രിയുടെ ഓഫീസ്
യോഗ ശാരീരിക ശക്തിയും ആന്തരിക സമാധാനവും വർദ്ധിപ്പിക്കുന്നു: പ്രധാനമന്ത്രി
Posted On:
17 JUN 2023 8:26PM by PIB Thiruvananthpuram
യോഗ തങ്ങളുടെ ദിനചര്യയുടെ ഭാഗമായി സ്വീകരിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.
യോഗയെക്കുറിച്ചുള്ള വീഡിയോകൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"യോഗ ശരീരബലവും മനസ്സമാധാനവും വർദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിനായുള്ള നമ്മുടെ ദിനചര്യയുടെ ഭാഗമാക്കാം. വ്യത്യസ്തമായ ആസനങ്ങളുടെ ചില വീഡിയോകൾ നിങ്ങൾക്കായി പങ്കിടുന്നു."
ND
(Release ID: 1933141)
Visitor Counter : 99
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada