പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എൻ എ ബി എച് അക്രഡിറ്റേഷൻ ലഭിച്ചതിന് എയിംസ് നാഗ്പൂർ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 01 JUN 2023 10:24AM by PIB Thiruvananthpuram

എൻ എ ബി എച് അക്രഡിറ്റേഷൻ നേടുന്ന എല്ലാ എയിംസുകളിലും ഒന്നാമതെത്തിയ എയിംസ് നാഗ്പൂരിലെ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എയിംസ് നാഗ്പൂരിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
" ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ നേട്ടം കൈവരിച്ച  @AIIMSNagpur ടീമിന് അഭിനന്ദനങ്ങൾ ."

*******

-NS-

(रिलीज़ आईडी: 1928938) आगंतुक पटल : 179
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada