പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് രാജ്യത്തെ സേവിക്കാനുള്ള ഊർജം നൽകുന്നത്: പ്രധാനമന്ത്രി

प्रविष्टि तिथि: 26 MAY 2023 2:52PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരുടെ സ്നേഹത്തിനും വാത്സല്യത്തിനും നന്ദി അറിയിച്ചു. ത്രിരാഷ്ട്ര പര്യടനത്തിൽ നിന്ന് പ്രധാനമന്ത്രി തിരിച്ചെത്തിയതിലുള്ള ജനങ്ങളുടെ ആവേശത്തെക്കുറിച്ച് വാർത്താ അവതാരക റൂബിക ലിയാഖത്തിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് എന്നിൽ പുതിയ ഊർജ്ജം നിറയ്ക്കുന്നതും ഓരോ നിമിഷവും രാജ്യത്തെ സേവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും ."

******

-ND-

(रिलीज़ आईडी: 1927484) आगंतुक पटल : 178
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada