പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ  സിദ്ധരാമയ്യയ്കക്കും, ഡി കെ ശിവകുമാറിനും  പ്രധാനമന്ത്രിയുടെ  അഭിനന്ദനം

प्रविष्टि तिथि: 20 MAY 2023 3:13PM by PIB Thiruvananthpuram

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശ്രീ സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത  ശ്രീ ഡി കെ ശിവകുമാറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"കർണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സിദ്ധരാമയ്യ ജിക്കും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ ശിവകുമാർ ജിക്കും അഭിനന്ദനങ്ങൾ. ഫലവത്തായ ഒരു ഭരണത്തിന് എന്റെ ആശംസകൾ."'

 

 

****

ND

(रिलीज़ आईडी: 1925865) आगंतुक पटल : 193
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada