പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി സംഗ്രഹാലയയെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡെയുടെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 18 MAY 2023 3:36PM by PIB Thiruvananthpuram

പ്രധാനമന്ത്രി സംഗ്രഹാലയയെ കുറിച്ച് കേന്ദ്രമന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡെ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

കേന്ദ്ര ഘനവ്യവസായ മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡെയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം അവിസ്മരണീയമാക്കാനുള്ള ഒരു അത്ഭുതകരമായ ശ്രമമാണ് പ്രധാനമന്ത്രിയുടെ മ്യൂസിയമെന്ന് കേന്ദ്രമന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ എഴുതുന്നു."

 

केंद्रीय मंत्री @DrMNPandeyMP जी लिखते हैं कि प्रधानमंत्री संग्रहालय स्वतंत्र भारत के इतिहास को चिरस्मरणीय बनाने का एक अद्भुत प्रयास है। https://t.co/6gwV3b6Syk

— PMO India (@PMOIndia) May 18, 2023

*****

ND


(Release ID: 1925275) Visitor Counter : 144