യു.പി.എസ്.സി
2023 മാർച്ചിൽ യു പി എസ് സി അന്തിമമാക്കിയ റിക്രൂട്ട്മെന്റ് ഫലങ്ങൾ
प्रविष्टि तिथि:
18 MAY 2023 3:14PM by PIB Thiruvananthpuram
ന്യൂ ഡൽഹി മെയ് 18, 2023
ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2023 മാർച്ച് മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാർത്ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്.മറ്റ് ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ യഥാവിധി പരിഗണിച്ചുവെങ്കിലും അവരെ ഇന്റർവ്യൂവിന് വിളിക്കാനോ/ തസ്‌തികയിലേക്ക് ശുപാർശ ചെയ്യാനോ സാധിക്കാത്തതിൽ ഖേദിക്കുന്നു.
(रिलीज़ आईडी: 1925199)
आगंतुक पटल : 199