പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി അക്ഷയതൃതീയ ആശംസകൾ അറിയിച്ചു

Posted On: 22 APR 2023 9:17AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അക്ഷയ തൃതീയ ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“അക്ഷയ തൃതീയയിൽ ഒട്ടേറെ  ആശംസകൾ. ജീവകാരുണ്യ പ്രവർത്തനങ്ങളും മംഗളകരമായ പ്രവർത്തനങ്ങളും ആരംഭിക്കുന്ന പാരമ്പര്യവുമായി ബന്ധപ്പെട്ട ഈ മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു."

 

-ND-

(Release ID: 1918703) Visitor Counter : 144