പ്രധാനമന്ത്രിയുടെ ഓഫീസ്
ഷിംലയിലെ സാനിറ്ററി നാപ്കിൻ പ്ലാന്റ് സംരംഭത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
22 APR 2023 9:11AM by PIB Thiruvananthpuram
ഷിംലയിലെ സാനിറ്ററി നാപ്കിൻ പ്ലാന്റ് ആരോഗ്യവും തൊഴിലും പ്രോത്സാഹിപ്പിക്കുന്നതിനാൽ സ്ത്രീ ശാക്തീകരണത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ശ്രീ സുരേഷ് കശ്യപ് എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
"ഷിംലയിലെ ഈ സാനിറ്ററി നാപ്കിൻ പ്ലാന്റ് സ്ത്രീ ശാക്തീകരണത്തിനായുള്ള അഭിനന്ദനാർഹമായ ഒരു സംരംഭമാണ്. അവരുടെ ആരോഗ്യത്തോടൊപ്പം ഇത് ഒരു തൊഴിൽ മാർഗമായി മാറിയത് വളരെ സന്തോഷമുള്ള കാര്യമാണ്."
-ND-
(Release ID: 1918676)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada