പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക്  ആശംസകൾ നേർന്നു

Posted On: 15 APR 2023 10:07AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഹിമാചൽ ദിവസ് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഹിമാചൽ ദിനത്തോടനുബന്ധിച്ച് ഹിമാചൽ പ്രദേശിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ. പ്രകൃതി സൗന്ദര്യത്തിനും വിനോദസഞ്ചാരത്തിനും പേരുകേട്ട ഈ സംസ്ഥാനത്തെ ജനങ്ങൾക്ക് എപ്പോഴും ഐശ്വര്യവും സന്തുഷ്ടവുമായ ജീവിതം ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

 

 

***

ND

(Release ID: 1916777) Visitor Counter : 144