പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി വിഷു ആശംസകൾ  നേർന്നു 

Posted On: 15 APR 2023 9:09AM by PIB Thiruvananthpuram

വിഷുവിന്റെ പ്രത്യേക വേളയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“എല്ലാവർക്കും വിഷു ആശംസകൾ. നിങ്ങൾക്ക് എല്ലാവർക്കും മികച്ച ഒരു വർഷം ആശംസിക്കുന്നു. ”

 

***

ND

(Release ID: 1916721) Visitor Counter : 126