പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം കൂടുതൽ നവീകരിച്ചതിൽ , പ്രധാനമന്ത്രിയുടെ  പ്രശംസ

प्रविष्टि तिथि: 04 APR 2023 10:20AM by PIB Thiruvananthpuram

എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്താനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി നവീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

എം‌എസ്‌ഇ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, എം‌എസ്‌ഇകളിലേക്കുള്ള വായ്പയുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനായി ക്രെഡിറ്റ് ഗ്യാരന്റി സ്കീം കൂടുതൽ നവീകരിച്ചതായി MSME യുടെ കേന്ദ്ര മന്ത്രി ശ്രീ നാരായൺ റാണെ ഒരു ട്വീറ്റ് ത്രെഡിൽ അറിയിച്ചു.

കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്താനുള്ള  നമ്മുടെ  ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്."

This is a part of our Government's efforts to strengthen the MSME sector. https://t.co/EWdEZeNCVA

— Narendra Modi (@narendramodi) April 4, 2023

****

ND


(रिलीज़ आईडी: 1913492) आगंतुक पटल : 166
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada