പ്രധാനമന്ത്രിയുടെ ഓഫീസ്
രാമനവമിയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
Posted On:
30 MAR 2023 9:46AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാമനവമിയുടെ ശുഭവേളയിൽ എല്ലാവർക്കും ആശംസകൾ നേർന്നു.
ഭഗവാൻ രാമചന്ദ്രന്റെ ജീവിതം ഓരോ യുഗത്തിലും പ്രചോദനാത്മകമായി തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"എല്ലാ ജനങ്ങൾക്കും രാമനവമിയുടെ ശുഭവേളയിൽ ആശംസകൾ. ത്യാഗത്തിലും തപസ്സിലും സംയമനത്തിലും ദൃഢനിശ്ചയത്തിലും അധിഷ്ഠിതമായ മര്യാദ പുരുഷോത്തമ ഭഗവാൻ രാമചന്ദ്രന്റെ ജീവിതം എല്ലാ കാലത്തും മനുഷ്യരാശിയുടെ പ്രചോദനമായി നിലനിൽക്കും."
-ND-
(Release ID: 1912101)
Read this release in:
Bengali
,
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada