പ്രധാനമന്ത്രിയുടെ ഓഫീസ്‌

റംസാൻ ആരംഭത്തിൽ പ്രധാനമന്ത്രിയുടെ   ആശംസ

Posted On: 24 MAR 2023 8:26AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റംസാൻ ആരംഭത്തിൽ ആശംസകൾ അറിയിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"റംസാൻ ആരംഭത്തിൽ ആശംസകൾ."

 

Best wishes on the start of Ramzan. pic.twitter.com/SJk5qNAIRm

— Narendra Modi (@narendramodi) March 24, 2023

 

***

ND



(Release ID: 1910208) Visitor Counter : 97