പ്രധാനമന്ത്രിയുടെ ഓഫീസ്‌

ത്രിപുര മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 13 MAR 2023 1:40PM by PIB Thiruvananthpuram

ത്രിപുര മുഖ്യമന്ത്രി പ്രൊഫ.(ഡോ) മണിക് സാഹ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"ത്രിപുര മുഖ്യമന്ത്രി ഡോ.മണിക്സാഹ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു."

***

-ND-

(Release ID: 1906343) Visitor Counter : 101