പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജനൗഷധി പരിയോജനയുടെ അസമിലെ പുരോഗതിയെ പ്രധാനമന്ത്രി പ്രശംസിച്ചു

प्रविष्टि तिथि: 07 MAR 2023 10:00PM by PIB Thiruvananthpuram

 പ്രധാനമന്ത്രി ജനൗഷധി പരിയോജനയുടെ അസമിലെ  പുരോഗതിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ക്വീൻ ഓജ എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു : 

"പ്രധാൻ മന്ത്രി ജൻ ഔഷധി പദ്ധതിയുമായി ബന്ധപ്പെട്ട അസമിലെ ജനങ്ങളുടെ അനുഭവം പ്രോത്സാഹജനകമാണ്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയിൽ ഞങ്ങളുടെ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണ്."

 

-ND-

(रिलीज़ आईडी: 1905028) आगंतुक पटल : 171
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada