പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തദ്ദേശീയമായി വികസിപ്പിച്ച മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് പൈലറ്റില്ലാ വിമാനമായ തപസ്സിൽ നിന്ന് പകർത്തിയ വ്യോമ പ്രദർശനത്തിന്റെ ആകാശ കാഴ്ച്ച പ്രധാനമന്ത്രി പങ്കിട്ടു.

प्रविष्टि तिथि: 12 FEB 2023 1:51PM by PIB Thiruvananthpuram

തദ്ദേശീയമായി വികസിപ്പിച്ച മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ്   പൈലറ്റില്ലാ വിമാനമായ തപസ്സിൽ   നിന്ന് പകർത്തിയ വ്യോമ പ്രദർശനത്തിന്റെ  ആകാശ കാഴ്ച്ച   പ്രധാനമന്ത്രി പങ്കിട്ടു.

 തദ്ദേശീയമായി വികസിപ്പിച്ച മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് പൈലറ്റില്ലാ വിമാനമായ തപസ്സ്  12000 അടി ഉയരത്തിൽ നിന്ന് റിഹേഴ്സലിനിടെപകർത്തിയ വ്യോമ പ്രദർശനത്തിന്റെ  ആകാശ കാഴ്ച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

ഒരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു : 

"വളരെ രസകരമായിരിക്കുന്നു.."

*****

--ND--

(रिलीज़ आईडी: 1898501) आगंतुक पटल : 189
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Kannada , English , Urdu , हिन्दी , Marathi , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu