ധനകാര്യ മന്ത്രാലയം
മൊത്തം ആരോഗ്യച്ചെലവില്‍ ഗവണ്‍മെന്റിന്റെ ആരോഗ്യ ചെലവിലെ വിഹിതം 2014 സാമ്പത്തിക വര്‍ഷത്തെ 28.6 ശതമാനത്തില്‍ നിന്ന് 2019 സാമ്പത്തിക വര്‍ഷത്തില്‍ 40.6 ശതമാനമായി വര്‍ദ്ധിച്ചു
Posted On:
31 JAN 2023 1:23PM by PIB Thiruvananthpuram
മൊത്തം ആരോഗ്യ ചെലവില്‍ ഗവണ്‍മെന്റിന്റെ ആരോഗ്യ ചെലവ് വിഹിതം 2014 സാമ്പത്തികവര്‍ഷത്തിലെ 28.6 ശതമാനത്തില്‍ നിന്നും 2019 സാമ്പത്തികവര്‍ഷത്തില്‍ 40.6 ശതമാനമായി വര്‍ദ്ധിച്ചതായി 2022-23ലെ സാമ്പത്തിക സര്‍വേ പറയുന്നു.
മൊത്തം ആരോഗ്യ ചെലവ് 2014 സാമ്പത്തികവര്‍ഷത്തിലെ 64.2 ശതമാനത്തില്‍ നിന്നും 2019 സാമ്പത്തികവര്‍ഷത്തില്‍ 48.2ശതമാനമായി കുറഞ്ഞതിലൂടെ ഔട്ട് ഓഫ് പോക്ക്റ്റ് ചെലവില്‍ കുറുവുണ്ടായതായും രേഖ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമൂഹിക സേവനങ്ങള്‍ക്കുള്ള മൊത്തം ചെലവില്‍ ആരോഗ്യരംഗത്തെ വിഹിതത്തിലുള്ള വര്‍ദ്ധനയും സര്‍വേ വ്യക്തമാക്കുന്നുണ്ട്. 2019 സാമ്പത്തിക വര്‍ഷത്തിലെ 21 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തികവര്‍ഷത്തില്‍ 26 ശതമാനമായാണ് (ബജറ്റ് എസ്റ്റിമേറ്റ്) വര്‍ദ്ധനയുണ്ടായിട്ടുള്ളത്.
പൊതുവായി ഗവണ്‍മെന്റിന്റെ (കേന്ദ്രവും സംസ്ഥാനവും യോജിച്ച്) സാമൂഹിക സേവന ചെലവുകളിലെ പ്രവണതകള്‍ (കോടിയില്‍)
Items
|
2015-16
|
2016-17
|
2017-18
|
2018-19
|
2019-20
|
2020-21
|
2021-22 RE
|
2022-23 BE
|
Total Expenditure
|
3760611
|
4265969
|
4515946
|
5040747
|
5410887
|
6353359
|
7453320
|
8008684
|
Expenditure on Social
Services
|
915500
|
1040620
|
1139524
|
1278124
|
1364906
|
1479389
|
1944013
|
2132059
|
of which:
|
|
|
|
|
|
|
|
Education
|
391881
|
434974
|
483481
|
526481
|
579575
|
575834
|
681396
|
757138
|
Health
|
175272
|
213119
|
243388
|
265813
|
272648
|
317687
|
516427
|
548855
|
Others
|
348348
|
392527
|
412655
|
485829
|
512683
|
585868
|
746191
|
826065
|
As per cent of GDP
|
|
|
|
|
|
|
|
Expenditure on Social
Services
|
6.6
|
6.8
|
6.7
|
6.8
|
6.8
|
7.5
|
8.2
|
8.3
|
of which:
|
|
|
|
|
|
|
|
Education
|
2.8
|
2.8
|
2.8
|
2.8
|
2.9
|
2.9
|
2.9
|
2.9
|
Health
|
1.3
|
1.4
|
1.4
|
1.4
|
1.4
|
1.6
|
2.2
|
2.1
|
Others
|
2.5
|
2.6
|
2.4
|
2.6
|
2.6
|
3.0
|
3.2
|
3.2
|
As per cent of total expenditure
|
|
|
|
|
|
|
|
Expenditure on Social
Services
|
24.3
|
24.4
|
25.2
|
25.4
|
25.2
|
23.3
|
26.1
|
26.6
|
of which:
|
|
|
|
|
|
|
|
Education
|
10.4
|
10.2
|
10.7
|
10.4
|
10.7
|
9.1
|
9.1
|
9.5
|
Health
|
4.7
|
5.0
|
5.4
|
5.3
|
5.0
|
5.0
|
6.9
|
6.9
|
Others
|
9.3
|
9.2
|
9.1
|
9.6
|
9.5
|
9.2
|
10.0
|
10.3
|
As per cent of social services
|
|
|
|
|
|
|
|
Education
|
42.8
|
41.8
|
42.4
|
41.2
|
42.5
|
38.9
|
35.1
|
35.5
|
Health
|
19.1
|
20.5
|
21.4
|
20.8
|
20.0
|
21.5
|
26.6
|
25.7
|
Others
|
38.0
|
37.7
|
36.2
|
38.0
|
37.6
|
39.6
|
38.4
|
38.7
|
2011-12 അടിസ്ഥാനമാക്കി നിലവില്‍ 2021-22 വരെയുള്ള നിലവിലെ വിപണി വിലയെ അടിസ്ഥാനമാക്കിയുള്ള മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ (ജി.ഡി.പി) അനുപാതം
2022-23ലെ ജി.ഡി.പി 2022-23ലെ കേന്ദ്ര ബജറ്റിന് അനുസൃതമായിരിക്കും (സ്രോതസ്: കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ബജറ്റ് രേഖകള്‍)
സാമ്പത്തികവര്‍ഷം 2019ലെ ദേശീയ ആരോഗ്യ അക്കൗണ്ട് (എന്‍.എച്ച്.എ) കണക്കുകള്‍ മൊത്തം ജി.ഡി.പിയില്‍ ഗവണ്‍മെന്റിന്റെ ആരോഗ്യ ചെലവ് (ജി.എച്ച്.ഇ) വിഹിതം 2014 സാമ്പത്തികവര്‍ഷത്തിലെ 1.2 ശതമാനത്തില്‍ നിന്ന് 2019 സാമ്പത്തികവര്‍ഷത്തില്‍ 1.3 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കാണിക്കുന്നു.
2014 സാമ്പത്തിക വര്‍ഷത്തിലെ 51.1 ശതമാനത്തില്‍ നിന്ന് 2019 സാമ്പത്തിക വര്‍ഷത്തില്‍ 55.2 ശതമാനമായി ഉയര്‍ന്ന പ്രാഥമിക ആരോഗ്യ പരിപാലനചെലവിലാണ് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമ്പത്തികവര്‍ഷം 2014 നും 2019 നും ഇടയില്‍, പ്രാഥമിക, ദ്വിതീയ പരിചരണത്തിലെ ജി.എച്ച്.ഇ പങ്ക് 74.4 ശതമാനത്തില്‍ നിന്ന് 85.7 ശതമാനമായി ഉയര്‍ന്നു. മറുവശത്ത്, ഇതേകാലയളവില്‍ പ്രാഥമിക, ദ്വിതീയ പരിചരണത്തിലെ സ്വകാര്യ ആരോഗ്യ ചെലവുകളിലുള്ള പങ്ക് 82.0 ശതമാനത്തില്‍ നിന്ന് 70.2 ശതമാനമായി കുറയുകയും ചെയ്തു.
ഗവണ്‍മെന്റ് ആരോഗ്യ ചെലവും (ജി.എച്ച്.ഇ), ഔട്ട് ഓഫ് പോക്ക്റ്റ് ചെലവും (ഒ.ഒ.പി.ഇ) മൊത്തം ആരോഗ്യ ചെലവിന്റെ (ടി.എച്ച്.ഇ) ശതമാനത്തില്‍
സാമൂഹിക സുരക്ഷാ ചെലവും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവും മൊത്തം ആരോഗ്യ ചെലവിന്റെ (ടി.എച്ച്.ഇ) ശതമാനത്തില്‍
ഉറവിടം: നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (എം.ഒ.എച്ച്.എഫ്.ഡബ്ല്യു)
2018-19 ലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള മൊത്തം ആരോഗ്യ ചെലവില്‍ ഔട്ട് ഓഫ് പോക്ക്റ്റ് ചെലവിന്റെ ശതമാനം
(ശ്രദ്ധിക്കുക: ജമ്മു കാശ്മീര്‍, ലഡാക്ക് ഉള്‍പ്പെടെയുള്ള പഴയ ജമ്മു കാശ്മീരിനെ പ്രതിനിധീകരിക്കുന്നു
ഉറവിടം: ദേശീയ ആരോഗ്യ അക്കൗണ്ടുകള്‍ 2018-19, എം.ഒ.എച്ച്.എഫ്.ഡബ്ല്യ)
2018-19 ലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള മൊത്തം ആരോഗ്യ ചെലവിലെ ഗവണ്‍മെന്റ് ആരോഗ്യ ചെലവ് ശതമാനത്തില്‍
(ശ്രദ്ധിക്കുക: ജമ്മു കശ്മീര്‍, ലഡാക്ക് ഉള്‍പ്പെടെയുള്ള പഴയ ജമ്മു കശ്മീരിനെ പ്രതിനിധീകരിക്കുന്നു
ഉറവിടം: ദേശീയ ആരോഗ്യ അക്കൗണ്ടുകള്‍ 2018-19എം.ഒ.എച്ച്.എഫ്.ഡബ്ല്യ)
SKY
*****
(Release ID: 1895077)
Visitor Counter : 265