പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തർപ്രദേശ് ദിവസിൽ യുപിയിലെ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 24 JAN 2023 10:25AM by PIB Thiruvananthpuram

ഉത്തർപ്രദേശ് ദിവാസ് പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;


"ഉത്തർപ്രദേശ് ദിനത്തിൽ സംസ്ഥാനത്തെ  ജനങ്ങൾക്ക് നിരവധി ആശംസകൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്തിന്റെ വികസനം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. യുപിയിലെ ജനങ്ങൾ പല മേഖലകളിലും മാതൃക കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ പുരോഗതിയിൽ ഗണ്യമായ സംഭാവന നൽകുന്ന ഈ സംസ്ഥാനത്തിന്റെ ഐശ്വര്യം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു."

 

-ND-



(Release ID: 1893190) Visitor Counter : 137