പ്രധാനമന്ത്രിയുടെ ഓഫീസ്
എൻഡിആർഎഫിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
प्रविष्टि तिथि:
19 JAN 2023 11:30AM by PIB Thiruvananthpuram
ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് (എൻ ഡി ആർ എഫ് ) സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"എൻ ഡി ആർ എഫ് രുപീകരണ ദിനാശംസകൾ അറിയിക്കുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിൽ അവർ പ്രശംസനീയമായ ശ്രമങ്ങൾ നടത്തുന്നു. അവരുടെ ധീരത പ്രശംസനീയമാണ്. ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.
***
-ND-
(रिलीज़ आईडी: 1892141)
आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada