പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജനങ്ങളെ ഭോഗി ആശംസിച്ചു

പോസ്റ്റഡ് ഓണ്‍: 14 JAN 2023 10:45AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഭോഗി ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഭോഗി ആശംസകൾ. എല്ലാവരുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു."

***

-ND-

( റിലീസ് ഐ.ഡി: 1891209) സന്ദര്‍ശക കൗണ്ടര്‍ : 143