പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുൻ കേന്ദ്രമന്ത്രി  ശരദ് യാദവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted On: 12 JAN 2023 11:40PM by PIB Thiruvananthpuram

മുൻ കേന്ദ്രമന്ത്രി ശ്രീ ശരദ് യാദവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദു:ഖം രേഖപ്പെടുത്തി.  ഡോ. ലോഹ്യയുടെ ആദർശങ്ങളിൽ  പ്രചോദിതനായിരുന്നു അദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ശ്രീ ശരദ് യാദവ് ജിയുടെ വേർപാടിൽ വേദനിക്കുന്നു. പൊതുജീവിതത്തിലെ തന്റെ നീണ്ട വർഷങ്ങളിൽ അദ്ദേഹം എംപി എന്ന നിലയ്ക്കും   മന്ത്രി എന്ന നിലയ്ക്കും വിശ്രുതനാണ്. ഡോ. ലോഹ്യയുടെ ആദർശങ്ങളിൽ നിന്ന് അദ്ദേഹം വളരെയധികം പ്രചോദിതനായിരുന്നു. ഞങ്ങളുടെ കൂടിക്കാഴ്ചകളെ  ഞാൻ എപ്പോഴും വിലമതിക്കും. അദ്ദേഹത്തിന്റെ കുടുംബത്തെയും , ആരാധകരെയും   അനുശോചനം അറിയിക്കുന്നു. ഓം ശാന്തി."

 

Pained by the passing away of Shri Sharad Yadav Ji. In his long years in public life, he distinguished himself as MP and Minister. He was greatly inspired by Dr. Lohia’s ideals. I will always cherish our interactions. Condolences to his family and admirers. Om Shanti.

— Narendra Modi (@narendramodi) January 12, 2023

***

ND


(Release ID: 1890880) Visitor Counter : 126