പ്രധാനമന്ത്രിയുടെ ഓഫീസ്‌

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക്ക് പ്രധാനമന്ത്രി പാർലമെന്റിൽ ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 25 DEC 2022 7:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റിൽ നടന്ന ചടങ്ങിൽ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു."

 
---ND---

(Release ID: 1886579) Visitor Counter : 101