ബഹിരാകാശ വകുപ്പ്‌
azadi ka amrit mahotsav

ശുക്രനിലേക്കുള്ള ദൗത്യങ്ങളുടെ സാധ്യതാപഠനത്തിനും എയറോണമി പഠനത്തിനും ഐഎസ്ആർഒ മുൻകൈയെടുത്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്

Posted On: 14 DEC 2022 12:22PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഡിസംബർ 14, 2022

ശുക്രനിലേക്കുള്ള ദൗത്യങ്ങളുടെ സാധ്യതാപഠനത്തിനും എയറോണമി പഠനത്തിനും ഐഎസ്ആർഒ മുൻകൈയെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.

ഈ രണ്ട് ദൗത്യങ്ങളും ആശയപരമായി രൂപപ്പെടുത്തി വരികയാണെന്നും ശാസ്ത്ര സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ദേശീയതലത്തിൽ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ വ്യാപ്തികൾ ചർച്ച ചെയ്യുകയാണെന്നും ലോക്‌ സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
 
RRTN/SKY
 
****

(Release ID: 1883355) Visitor Counter : 159