വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ജീവൻ പ്രമാൺ പത്ര
Posted On:
07 DEC 2022 1:56PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 7, 2022
രാജ്യത്തെ പോസ്റ്റ്മാൻമാരുടെയും ഗ്രാമീണ ഡാക് സേവകരുടെയും ശൃംഖല ഉപയോഗിച്ചാണ് ജീവൻ പ്രമാൺ പത്രകൾ അഥവ ലൈഫ് സര്‍ട്ടിഫിക്കറ്റുകൾ ഗവൺമെന്റ് വിതരണം ചെയ്യുന്നത്. കേരളത്തിൽ 2021-22 വരെ 36,066 ജീവൻ പ്രമാൺ പത്രകളും, 2022-23ൽ (31.10.2022 വരെ), 30,773 പത്രകളും വിതരണം ചെയ്തു.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അനുബന്ധത്തിൽ നൽകിയിരിക്കുന്നു.
ആധാർ വഴി പ്രവർത്തനക്ഷമമാക്കിയ പേയ്‌മെന്റ് സംവിധാനത്തിന് കീഴിൽ, പെൻഷനും 'നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിനു കീഴിലുള്ള' (DBT) പേയ്‌മെന്റുകൾക്കും പുറമെ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കൾക്കും മറ്റും വകുപ്പ് വാതിൽപ്പടി ബാങ്കിംഗ് സൗകര്യവും നൽകി വരുന്നു. കൂടാതെ 0-5 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആധാർ എൻറോൾമെന്റ് സൗകര്യവും നൽകുന്നുണ്ട്. കൂടാതെ, ഇന്ത്യ പോസ്റ്റ് വെബ് പോർട്ടലിൽ ബുക്ക് ചെയ്ത, സ്പീഡ്-രേജിസ്റെർഡ് പോസ്റ്റ് സാമഗ്രികൾ റീട്ടെയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ വഴി പിക്കപ്പ് സൗകര്യവും വകുപ്പ് വിപുലീകരിച്ചു.
ഇന്ന് ലോക് സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വാർത്താവിനിമയ സഹമന്ത്രി ശ്രീ ദേവുസിൻഹ് ചൗഹാൻ ആണ് ഈ വിവരം അറിയിച്ചത്.
അനുബന്ധം:
State / Union Territory (UT)
|
2021-22
|
2022-23(Up to 31.10.2022)
|
Andaman & Nicobar Islands
|
72
|
80
|
Andhra Pradesh
|
46,165
|
29,793
|
Arunachal Pradesh
|
50
|
58
|
Assam
|
4,109
|
4,725
|
Bihar
|
10,023
|
3,101
|
Chandigarh
|
578
|
557
|
Chhattisgarh
|
2,346
|
1,766
|
Delhi
|
7,830
|
6,933
|
Dadra & Nagar Haveli and Daman & Diu
|
112
|
104
|
Goa
|
3,416
|
2,878
|
Gujarat
|
24,262
|
16,475
|
Haryana
|
3,469
|
3,164
|
Himachal Pradesh
|
4,372
|
4,184
|
Jammu & Kashmir including UT of Ladakh
|
3,293
|
2,757
|
Jharkhand
|
1,319
|
1,343
|
Karnataka
|
41,729
|
35,127
|
Kerala
|
36,066
|
30,773
|
Lakshadweep
|
11
|
-
|
Madhya Pradesh
|
9,547
|
5,995
|
Maharashtra
|
60,918
|
51,352
|
Manipur
|
215
|
208
|
Meghalaya
|
606
|
790
|
Mizoram
|
240
|
479
|
Nagaland
|
90
|
129
|
Orissa
|
7,530
|
5,839
|
Puducherry
|
921
|
2,003
|
Punjab
|
6,008
|
6,240
|
Rajasthan
|
2,616
|
1,930
|
Sikkim
|
246
|
199
|
Tamil Nadu
|
68,818
|
2,38,811
|
Telangana
|
60,786
|
36,350
|
Tripura
|
840
|
1,209
|
Uttar Pradesh
|
21,931
|
16,103
|
Uttarakhand
|
3,761
|
3,286
|
West Bengal
|
20,021
|
12,545
|
Grand Total
|
4,54,316
|
5,27,286
|
*****************************************
RRTN/SKY
****
(Release ID: 1881371)
|