പോസ്റ്റഡ് ഓണ്‍:
28 NOV 2022 1:10PM by PIB Thiruvananthpuram
2023-2024 ലെ കേന്ദ്ര ബജറ്റിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു.
കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"നിങ്ങളുടെ ഉൾക്കാഴ്ചകൾ പങ്കിടൂ..."
center>
--ND--