ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 16 OCT 2022 9:32AM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: ഒക്‌ടോബർ 16, 2022

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 219.32 കോടി ഡോസ് വാക്സിൻ (94.95 കോടി രണ്ടാം ഡോസും, 21.85 കോടി മുൻകരുതൽ ഡോസും).

കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 5,02,619 ഡോസുകൾ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 26,625 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.06%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,373 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,40,73,308 ആയി; രോഗമുക്തി നിരക്ക് 98.76%

കഴിഞ്ഞ 24 മണിക്കൂറിൽ 2,401 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.04%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.05%

ആകെ നടത്തിയത് 89.86 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,31,622 പരിശോധനകൾ

RRTN



(Release ID: 1868477) Visitor Counter : 87