ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രം ന്യൂനപക്ഷകാര്യ മന്ത്രാലയം  നിർത്തലാക്കാൻ   സാധ്യതയുണ്ടെന്ന റിപ്പോർട്ട് തെറ്റും വസ്തുതകൾക്ക് വിരുദ്ധവുമാണെന്ന് മന്ത്രാലയം

Posted On: 03 OCT 2022 4:57PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി, ഒക്ടോബർ 03, 2022

കേന്ദ്ര ഗവൺമെന്റ് ന്യൂനപക്ഷകാര്യ മന്ത്രാലയം  നിർത്തലാക്കാൻ   സാധ്യതയുണ്ടെന്ന് ആരോപിച്ച് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾ തെറ്റും വസ്തുതകൾക്ക് വിരുദ്ധവുമാണ് . ഇത്തരം റിപ്പോർട്ടുകൾ  തള്ളിക്കളയുന്നതായും   ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചു. 


(Release ID: 1864811) Visitor Counter : 165