രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മുന്‍ രാഷ്ട്രപതി ഡോ സർവേപള്ളി രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ ഇന്ത്യൻ രാഷ്ട്രപതി പ്രണാമമര്‍പ്പിച്ചു

പോസ്റ്റഡ് ഓണ്‍: 05 SEP 2022 11:20AM by PIB Thiruvananthpuram

ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, മുന്‍ രാഷ്ട്രപതി ഡോ സർവേപള്ളി രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ ഇന്ന് (സെപ്‌റ്റംബര്‍ 5, 2022) രാഷ്ട്രപതി ഭവനില്‍ പ്രണാമമര്‍പ്പിച്ചു. ഡോ സർവേപള്ളി രാധാകൃഷ്ണൻറ്റെ ഛായാചിത്രത്തിനു മുമ്പില്‍ രാഷ്ട്രപതിയും, രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി.

RRTN

***


( റിലീസ് ഐ.ഡി: 1856762) സന്ദര്‍ശക കൗണ്ടര്‍ : 192
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Manipuri , Punjabi , Tamil