ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
31 AUG 2022 9:33AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 31, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 212.39 കോടി ഡോസ് വാക്സിൻ (94.24 കോടി രണ്ടാം ഡോസും, 15.86 കോടി മുൻകരുതൽ ഡോസും).
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 22,50,854 ഡോസുകൾ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 64,667 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.15%
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,828 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,38,35,852 ആയി; രോഗമുക്തി നിരക്ക് 98.67%
കഴിഞ്ഞ 24 മണിക്കൂറിൽ 7,231 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.05%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.55%
ആകെ നടത്തിയത് 88.58 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,52,166 പരിശോധനകൾ
RRTN
( റിലീസ് ഐ.ഡി: 1855661)
സന്ദര്‍ശക കൗണ്ടര്‍ : 152