രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മുന്‍ രാഷ്ട്രപതി വി. വി. ഗിരിക്ക് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ രാഷ്ട്രപതി പ്രണാമമര്‍പ്പിച്ചു

പോസ്റ്റഡ് ഓണ്‍: 10 AUG 2022 12:04PM by PIB Thiruvananthpuram

ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, മുന്‍ രാഷ്ട്രപതി വി. വി. ഗിരിക്ക് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ ഇന്ന് (ഓഗസ്റ്റ് 10, 2022) രാഷ്ട്രപതി ഭവനില്‍ പ്രണാമമര്‍പ്പിച്ചു. വി. വി. ഗിരിയുടെ ഛായാചിത്രത്തിനു മുമ്പില്‍ രാഷ്ട്രപതിയും, രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി.

 

***


( റിലീസ് ഐ.ഡി: 1850440) സന്ദര്‍ശക കൗണ്ടര്‍ : 204
ഈ റിലീസ് വായിക്കുക: Telugu , English , Urdu , हिन्दी , Marathi , Punjabi , Tamil