പോസ്റ്റഡ് ഓണ്‍:
27 JUL 2022 4:49PM by PIB Thiruvananthpuram
പ്രശസ്ത അസമീസ് സാഹിത്യകാരൻ ശ്രീ അതുലനാദ ഗോസ്വാമി ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"പ്രശസ്ത എഴുത്തുകാരൻ ശ്രീ അതുലാനന്ദ ഗോസ്വാമി ജിയുടെ നിര്യാണത്തിൽ ദുഖിക്കുന്നു . അദ്ദേഹത്തിന്റെ കൃതികൾക്ക് വലിയ അംഗീകാരം ലഭിച്ചു, അവയുടെ വൈവിധ്യവും സംവേദനക്ഷമതയും പ്രശംസനീയമാണ്. അസാമീസ് സാഹിത്യം ഇംഗ്ലീഷിൽ ജനകീയമാക്കാൻ അദ്ദേഹം വളരെയധികം പരിശ്രമിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”
-ND-