വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ, നിയുക്ത രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി
Posted On:
22 JUL 2022 2:47PM by PIB Thiruvananthpuram
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീമതി ദ്രൗപദി മുർമുവിനെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ സന്ദർശിച്ചു. ജീവിതത്തിലെ ദുഷ്‌കരമായ സാഹചര്യങ്ങളെ തരണം ചെയ്ത്, സാമൂഹിക പ്രവർത്തനത്തിൽ വളരെയധികം സംഭാവന നൽകിയ ചരിത്ര നേതാവാണ് ശ്രീമതി മുർമു എന്ന് ഡോ മുരുകൻ ട്വീറ്റിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീമതി ദ്രൗപദി മുർമുവിനെ, ഡോ. മുരുകൻ അഭിനന്ദിച്ചു.
RRTN
***
(Release ID: 1843890)