രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav g20-india-2023

'ചേഞ്ച് ഓഫ് ഗാർഡ്' ചടങ്ങ് നാളെ ഇല്ല

Posted On: 22 JUL 2022 11:43AM by PIB Thiruvananthpuram
പുതിയ രാഷ്ട്രപതി അധികാരമേൽക്കുന്നതിന്റെ ഫുൾ ഡ്രസ്സ്‌ റിഹേഴ്സൽ നടക്കുന്നത് കാരണം ഈ ശനിയാഴ്ച (ജൂലൈ 23, 2022) രാഷ്ട്രപതി ഭവന്റെ മുമ്പിൽ, 'ചേഞ്ച് ഓഫ് ഗാർഡ്' ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല.

***

 



(Release ID: 1843767) Visitor Counter : 126