പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വാതന്ത്ര്യ സമര സേനാനി നരസിംഹഭായ് പട്ടേലിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 21 JUL 2022 9:52PM by PIB Thiruvananthpuram

സ്വാതന്ത്ര്യ സമര സേനാനി ശ്രീ നരസിംഹഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ സ്മരിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"നവസാരിസ് ഫ്രീഡം സേനയുടെ ശ്രീ നർസിങ്ഭായ് പട്ടേലിന്റെ നിര്യാണത്തിൽ ദുഃഖക്കുന്നു . രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും അവിസ്മരണീയമായിരിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയും  ദുഃഖിതരായ കുടുംബത്തിന് അനുശോചനവും നേരുന്നു. "

***

-ND-

(रिलीज़ आईडी: 1843644) आगंतुक पटल : 205
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada