ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്തെ കോവിഡ്-19 പ്രതിരോധകുത്തിവയ്പുകളുടെ എണ്ണം 199.98 കോടി കവിഞ്ഞു
12-14 പ്രായപരിധിയിലുള്ളവര്‍ക്ക് വിതരണം ചെയ്തത് 3.79 കോടിയിലധികം ആദ്യ ഡോസ് വാക്സിന്‍ രാജ്യത്ത് ചികിത്സയിലുള്ളത് നിലവില്‍ 1,43,449 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,528 പേര്‍ക്ക് രോഗമുക്തിനിരക്ക് നിലവില്‍ 98.47% പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.55%
Posted On:
17 JUL 2022 9:54AM by PIB Thiruvananthpuram
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമിക കണക്കുപ്രകാരം രാജ്യത്തെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 199.98 കോടി (1,99,98,89,097) പിന്നിട്ടു. 2,63,22,345 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
12-14 പ്രായപരിധിയിലുള്ളവര്‍ക്കായി കോവിഡ്-19 പ്രതിരോധകുത്തിവയ്പ് 2022 മാര്‍ച്ച് 16നാണ് ആരംഭിച്ചത്. ഇതുവരെ 3.79 കോടിയിലധികം (3,79,82,251) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 പ്രായപരിധിയിലുള്ളവര്‍ക്കാുള്ള കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10ന് ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആകെ വാക്സിന്‍ ഡോസുകള്‍
|
ആരോഗ്യപ്രവര്‍ത്തകര്‍
|
ഒന്നാം ഡോസ്
|
1,04,10,322
|
രണ്ടാം ഡോസ്
|
1,00,79,660
|
കരുതല്‍ ഡോസ്
|
60,21,211
|
മുന്നണിപ്പോരാളികള്‍
|
ഒന്നാം ഡോസ്
|
1,84,27,518
|
രണ്ടാം ഡോസ്
|
1,76,52,093
|
കരുതല്‍ ഡോസ്
|
1,14,59,871
|
12-14 പ്രായപരിധിയിലുള്ളവര്‍
|
ഒന്നാം ഡോസ്
|
3,79,82,251
|
രണ്ടാം ഡോസ്
|
2,62,02,322
|
15-18 പ്രായപരിധിയിലുള്ളവര്‍
|
ഒന്നാം ഡോസ്
|
6,08,43,400
|
രണ്ടാം ഡോസ്
|
5,01,13,916
|
18-44 പ്രായപരിധിയിലുള്ളവര്‍
|
ഒന്നാം ഡോസ്
|
55,88,87,272
|
രണ്ടാം ഡോസ്
|
50,58,64,044
|
കരുതല്‍ ഡോസ്
|
62,19,363
|
45-59 പ്രായപരിധിയിലുള്ളവര്‍
|
ഒന്നാം ഡോസ്
|
20,35,68,118
|
രണ്ടാം ഡോസ്
|
19,45,59,339
|
കരുതല്‍ ഡോസ്
|
45,13,607
|
60നുമേല്‍ പ്രായമുള്ളവര്‍
|
ഒന്നാം ഡോസ്
|
12,73,60,055
|
രണ്ടാം ഡോസ്
|
12,15,70,899
|
കരുതല്‍ ഡോസ്
|
2,81,53,836
|
കരുതല്‍ ഡോസ്
|
5,63,67,888
|
ആകെ
|
1,99,98,89,097
|
രാജ്യത്തു നിലവിൽ കോവിഡ് ബാധിതർ 1,43,449 പേരാണ്; രാജ്യത്താകെ ചികിത്സയിലുള്ളവരുടെ 0.33 ശതമാനമാണിത്.
ദേശീയ രോഗമുക്തി നിരക്ക് 98.47%. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,790 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,30,81,441 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തു പുതുതായി രോഗം സ്ഥിരീകരിച്ചത് 20,528 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,92,569 പരിശോധന നടത്തി. ആകെ 86.94 കോടിയിലേറെ (86,94,25,632) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.55 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.23 ശതമാനം.
ND
ND
(Release ID: 1842143)
|