ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19 പുതിയ വിവരങ്ങള്‍

प्रविष्टि तिथि: 17 JUL 2022 9:52AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധകുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 199.98 കോടി വാക്സിന്‍ ഡോസ് (92.6 കോടി രണ്ടാം ഡോസും 5.64 കോടി മുന്‍കരുതല്‍ ഡോസും).

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 25,59,840 ഡോസ്.

 

ഇന്ത്യയില്‍ നിലവില്‍ ചികിത്സയിലുള്ളത് 1,43,449 പേര്‍.

 

ചികിത്സയിലുള്ളത് 0.33%

 

രോഗമുക്തിനിരക്ക് നിലവില്‍ 98.47%

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,790 പേര്‍ രോഗമുക്തരായി; ഇതോടെ ആകെ രോഗമുക്തരായത് 4,30,81,441 പേര്‍.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,528 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു.

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.23%

 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.55%

 

ഇതുവരെ ആകെ 86.94 കോടി പരിശോധനകള്‍ നടത്തി; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 3,92,569 പരിശോധനകള്‍.

 

-ND-


(रिलीज़ आईडी: 1842141) आगंतुक पटल : 157
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Gujarati , Tamil , Telugu