ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 16 JUL 2022 9:18AM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: ജൂലൈ 16, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 199.71 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,40,760 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.32%

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,301 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,30,63,651 ആയി; രോഗമുക്തി നിരക്ക് 98.48%

കഴിഞ്ഞ 24 മണിക്കൂറിൽ 20,044  പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.80%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.40%
 
ആകെ നടത്തിയത് 86.90 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,17,895 പരിശോധനകൾ

 

(Release ID: 1841979) Visitor Counter : 116