പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബാബ ബൈദ്യനാഥ് ധാമിൽ പ്രധാനമന്ത്രി പൂജ നടത്തി

പോസ്റ്റഡ് ഓണ്‍: 12 JUL 2022 8:40PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജാർഖണ്ഡിലെ ദിയോഘറിലെ ബാബ ബൈദ്യനാഥ് ധാമിൽ പൂജ നടത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ബാബ ബൈദ്യനാഥ് ധാമിലെ ദർശനവും പൂജയും നടത്തി. ഹര ഹര മഹാദേവ "
--ND--

 

 

बाबा बैद्यनाथ धाम में दर्शन किए, साथ ही पूजा-अर्चना की। हर हर महादेव! pic.twitter.com/SeY2vDOQVE

— Narendra Modi (@narendramodi) July 12, 2022

( റിലീസ് ഐ.ഡി: 1841053) സന്ദര്‍ശക കൗണ്ടര്‍ : 155