ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
05 JUL 2022 9:25AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 198.09 കോടി ഡോസ് വാക്‌സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,14,475 പേര്‍
ചികിത്സയിലുള്ളത് 0.26 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.53%
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,456 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,28,91,933ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,086 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.90%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.81%)
ആകെ നടത്തിയത് 86.44 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 4,51,312 പരിശോധനകള്‍.
ND
*
(Release ID: 1839277)
Visitor Counter : 156