ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 30 JUN 2022 9:17AM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹി: ജൂൺ 30 , 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 197.61 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1 ,04,555  പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.24 %

കഴിഞ്ഞ 24 മണിക്കൂറിനിടെ13 ,827  പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,28,22,493 ആയി; രോഗമുക്തി നിരക്ക് 98.55 %

കഴിഞ്ഞ 24 മണിക്കൂറിൽ 18,819 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4 .16 %; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.72 %
 
ആകെ നടത്തിയത് 86.23 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,52,430  പരിശോധനകൾ

IE



(Release ID: 1838153) Visitor Counter : 119